Advertisements
|
ഒഐസിസി മാള്‍ട്ട ഇന്ത്യന്‍ സ്വാത്രന്ത്രദിനാഘോഷവും, ഉമ്മന്‍ ചാണ്ടി അനുസ്മരണവും, ഫൌണ്ടേഷന്‍ ഉത്ഘാടനവും നടത്തി
ജോസി മാള്‍ട്ട
OICC മാള്‍ട്ടാ യുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്വാത്രന്ത്രദിനാഘോഷവും, ഉമ്മന്‍ ചാണ്ടി അനുസ്മരണവും, ഫൌണ്ടേഷന്‍ ഉത്ഘാടനവും നടത്തി
വലേറ്റ:OICC മാള്‍ട്ട നാഷണല്‍ കമ്മറ്റിപ്രസിഡന്റ് ടി.ജി വിഷ്ണുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ MSIDA മേയര്‍ Charles Selvaggi യും മുന്‍ മേയറുമായ Margaret Baldacchino Cefai യും ചേര്‍ന്ന് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെ ഉത്ഘാടനം നടത്തി. മൂഖ്യാതിഥിയായ പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ ഫൌണ്ടേഷന്റെ പ്രവര്‍ത്തനത്തെ കുറിച്ചും, മാള്‍ട്ടയിലുള്ള പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്തു കൊടുക്കണമെന്നും ഇവിടുത്തെ local കൗണ്‍സില്‍ നേതാക്കളോട് അഭ്യര്‍ഥിച്ചു.
OICC Malta യുടെ നേതൃത്വത്തില്‍ collect cheytha വയനാട് റിലീഫ് ഫണ്ട് welfare കമ്മറ്റി കണ്‍വീനേഴ്സായ ശശി ചന്ദശേഖറും & ശ്രീമതി നീതു മാത്യുവും കൂടി നാഷണല്‍ കമ്മറ്റിയെ ഏല്‍പ്പിച്ചു. പ്രവാസികള്‍ നേരിടുന്ന പ്രേശ്നങ്ങളെ കുറിച്ചുള്ള മെമ്മോറാണ്ടം പരാതി പരിഹാര സെല്‍ കണ്‍വീനര്‍ ബേസില്‍ കെ.കെ ചാണ്ടി ഉമ്മന് കൈമാറുകയും. MLA bpsS CSs]S Cu hnjb¯n DWvSmIpsa¶v Dd¸p e`n¡pIbpw sNbvXp .
KPCC യുടെ ചുമതലയില്‍ ഉള്ള OICC ഗ്ളോബല്‍ മെമ്പര്‍ഷിപ്പ് കാര്‍ഡ് അതാത് റീജിയണല്‍ പ്രസിഡന്റുമാര്‍ക്ക് യോഗത്തില്‍ വച്ച് ചാണ്ടി ഉമ്മന്‍ വിതരണം ചെയുകയും ചെയ്തു .
മാള്‍ട്ടായില്‍ പ്രവര്‍ത്തിക്കുന്ന വിവിധ രവൗൃരവ കമ്മ്യൂണിറ്റി പുരോഹിതര്‍, രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക സംഘടന പ്രതിനിധികള്‍ ഈ യോഗത്തില്‍ പങ്കെടുത്തു ആശംസകളും ഫൗണ്ടേഷന്റെ മുന്‍പോട്ടു ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയുകയും ചെയ്തു.
OICC മാള്‍ട്ടയുടെ ജനറല്‍ സെക്കട്ടറി സിബിന്‍ റ്റി വര്ഗീസ് , ഖജാന്‍ജി റോഷ് ബാബു, നാഷണല്‍ നേതാക്കളായ, അല്‍ഫി ആന്‍ഡ്രൂസ്, ഷാജി ശശിധരന്‍, റോബിന്‍ റ്റി ഇടിക്കുള, ജിബു വര്‍ഗീസ്, റോമി തോമസ്, ടിനു വര്‍ഗീസ്, ജിസ്സ്മോന്‍, ജിബി ജോയ്, ജോസി റ്റി സെബാസ്ററ്യന്‍,എല്‍ദോ പൗലോസ്,ഡാലിയ നവീന്‍, അനു അലക്സ്, സിനു കുറിയാക്കോസ്,നവീന്‍ ക്ളമന്റ്, ബിജോ ജോണ്‍, ബൈജു പി ജോസഫ്,ഹരി ഗോവിന്ദ് എന്നിവര്‍ നേതൃതം നല്കി.
|
|
- dated 16 Aug 2024
|
|
Comments:
Keywords: Europe - Otta Nottathil - iocc_malta_oommen_chandy_independence_day Europe - Otta Nottathil - iocc_malta_oommen_chandy_independence_day,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|